ലോകസഭയിലും സംസ്ഥാന നിയമസഭ അസംബ്ലിയിലും ആംഗ്ലോ -ഇന്ത്യൻ സമുദായത്തിനുള്ള സീറ്റ് സംവരണം ............... ഭരണഘടനാ ഭേദഗതി നിയമം തടഞ്ഞു .A104B103C102D101Answer: A. 104 Read Explanation: 104 ആം ഭേദഗതി : 2019 ലോക്സഭ പാസ്സാക്കിയത് : 2019, ഡിസംബർ 10 രാജ്യസഭ പാസ്സാക്കിയത് : 2019, ഡിസംബർ 12 ഭേദഗതി ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചത് : കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾക്ക് ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും നിലവിലുണ്ടായിരുന്ന സംവരണം 104ആം ഭേദഗതി പ്രകാരം അവസാനിപ്പിച്ചു. ഈ ഭേദഗതി പ്രകാരം പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് ലോകസഭയിലും സംസ്ഥാന നിയമസഭകളിലുമുള്ള സംവരണം 10 വർഷത്തേക്കു കൂടി ദീർഘിപ്പിച്ചു SC/ST വിഭാഗക്കാർക്ക് ലഭ്യമാകുന്ന സംവരണം 2030 ജനുവരി വരെയാണ് ദീർഘിപ്പിച്ചത്. ഈ ഭേദഗതി പ്രകാരം ഭേദഗതി ചെയ്ത ആർട്ടിക്കിൾ : 334 Read more in App