ലോക്‌സഭയുടെയും സംസ്ഥാന അസംബ്ലികളുടെയും കാലാവധി 5 വർഷത്തിൽ നിന്ന് 6 വർഷമായി ഉയർത്തിയ ഭരണഘടനാ ഭേദഗതി ഏത് ?A65-ാം ഭേദഗതിB42-ാം ഭേദഗതിC69-ാം ഭേദഗതിD73-ാം ഭേദഗതിAnswer: B. 42-ാം ഭേദഗതി Read Explanation: അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുലനിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം XIV-A കൂട്ടിച്ചേർത്തത് 42-ാം ഭേദഗതിയിലൂടെയാണ്Read more in App