വടക്കു കിഴക്കൻ മൺസൂൺ മഴക്കാലം കേരളത്തിൽ ഏത് പേരിലാണ് അറിയപ്പെടുന്നത് ?AകാലവർഷംBഇടവപ്പാതിCതുലാവർഷംDശൈല വൃഷ്ടിAnswer: C. തുലാവർഷം Read Explanation: കേരളത്തിൽ നാലുതരം കാലാവസ്ഥകൾ ആണ് അനുഭവപ്പെടുന്നത് :-ശൈത്യകാലം (ഡിസംബർ - ഫെബ്രുവരി)വേനൽക്കാലം (മാർച്ച് - മെയ്)വർഷകാലം / തെക്കുപടിഞ്ഞാറൻ മൺസൂൺ (ജൂൺ - സെപ്റ്റംബർ)തുലാവർഷം / വടക്കു കിഴക്കൻ മൺസൂൺ (ഒക്ടോബർ - നവംബർ)തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നു.ജൂൺ മാസത്തിൽ ആരംഭിക്കുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ ഇടവപ്പാതി, കാലവർഷം എന്നിങ്ങനെ അറിയപ്പെടുന്നു. വടക്കു കിഴക്കൻ മൺസൂൺ കാലം കേരളത്തിൽ തുലാവർഷം എന്നറിയപ്പെടുന്നു. വൈകുന്നേരങ്ങളിലെ ഇടിയോടുകൂടിയ മഴയാണ് തുലാവർഷത്തിൻ്റെ പ്രത്യേകത. Read more in App