വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയ നേതാവ് :Aമൗലാന അബ്ദുൾ കലാം ആസാദ്Bമൗലാന ഷൗക്കത്തലിCചിത്തരഞ്ചൻ ദാസ്Dഖാൻ അബ്ദുൾ ഗാഫർ ഖാൻAnswer: D. ഖാൻ അബ്ദുൾ ഗാഫർ ഖാൻ Read Explanation: ഖാൻ അബ്ദുൽ ഗാഫർ ഖാൻ'അതിർത്തി ഗാന്ധി' എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിഭാരതരത്നം സ്വന്തമാക്കിയ ആദ്യ വിദേശി ഗാഫർ ഖാന് ഭാരതരത്നം ലഭിച്ച വർഷം - 1987'ബാദ്ഷാഖാൻ' എന്നറിയപ്പെടുന്നത് - ഗാഫർ ഖാൻവടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയ നേതാവ്അതിര്ത്തി പ്രവിശ്യയില്‍ ഉപ്പുസത്യാഗ്രഹത്തിനു (1930) നേതൃത്വം നല്കി'ഖുദാകിത് മത്ഹാർ' എന്ന സംഘടന സ്ഥാപിച്ചത് - ഗാഫർ ഖാൻസെര്വ്വന്റ്സ് ഓഫ് ഗോഡ് എന്ന സംഘടന സ്ഥാപിച്ച വ്യക്തിഇന്ത്യാവിഭജനത്തെ എതിര്‍ത്ത അതിര്‍ത്തി പ്രവിശ്യയിലെ നേതാവ്ഫക്കീര് ഇ അഫ്ഗാന് എന്നറിയപ്പെട്ട വ്യക്തിറെഡ് ഷര്‍ട്ട്സ് എന്ന പ്രസ്ഥാനം ആരംഭിച്ച നേതാവ്- ഗഫർ ഖാൻപഖ്തുണ് എന്ന പ്രസിദ്ധീകരണം ആരംഭിച്ച വ്യക്തി1962 ൽ ഗാഫർ ഖാനെ 'പ്രിസണർ ഓഫ് ദ ഇയർ' ആയി തിരഞ്ഞെടുത്ത അന്താരാഷ്ട്ര സംഘടന - ആംനെസ്റ്റി ഇന്റർനാഷണൽ Read more in App