വടക്കേ അമേരിക്കയിലെ റോക്കി പർവതങ്ങളുടെ ചെരിവിലൂടെ വീശുന്ന ഉഷ്ണ കാറ്റാണ് ?AലൂBഫൊൻCഹർമാറ്റൺDചിനൂക്ക്Answer: D. ചിനൂക്ക് Read Explanation: ചിനുക്ക്വടക്കേ അമേരിക്കയിലെ റോക്കി പര്‍വതനിരയുടെ കിഴക്കന്‍ ചരിവിലൂടെ വീശുന്ന ഉഷ്ണ കാറ്റാണ് ചിനുക്ക്ഈ കാറ്റിന്റെ ഫലമായി റോക്കി പര്‍വത നിരയുടെ കിഴക്കേ ചരിവിലെ മഞ്ഞുരുകി മാറുന്നതിനാലാണ് ഇവയ്ക്ക് ഈ പേര് ലഭിച്ചത്.'മഞ്ഞുതീനി' എന്നാണ് ചിനുക്ക് എന്ന വാക്കിൻ്റെ അർത്ഥം.ശൈത്യ കാഠിന്യം കുറയ്ക്കുന്നതിനാല്‍ കനേഡിയന്‍ സമതലങ്ങളിലെ ഗോതമ്പ് കൃഷിക്ക് ഈ കാറ്റ് ഏറെ പ്രയോജന്രപദമാണ്. Read more in App