വടക്കൻ പശ്ചിമഘട്ടത്തിൽ മാത്രം കണ്ടിരുന്ന വള്ളിച്ചെടിയായ "ഹെറ്ററോസ്‌റ്റെമ്മ ഡാൾസെല്ലി" കേരളത്തിൽ എവിടെയാണ് കണ്ടെത്തിയത് ?
Aവയനാട്
Bഇടുക്കി
Cകൊല്ലം
Dപാലക്കാട്
Answer:
A. വയനാട്
Read Explanation:
• ആദ്യമായിട്ടാണ് ഈ സസ്യം പശ്ചിമഘട്ടത്തിലെ നീലഗിരി ബയോസ്ഫിയറിൽ ഉൾപ്പെട്ട വയനാട് തൊള്ളായിരം പ്രദേശത്ത് നിന്നാണ് കണ്ടെത്തിയത്
• ഈ സസ്യത്തിൻ്റെ 11 സ്പീഷിസുകൾ ഇന്ത്യയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്