വനിത ജീവനക്കാർക്ക് ആർത്തവാവധി നൽകിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏതാണ് ?Aരാജസ്ഥാൻBബീഹാർCതമിഴ്നാട്Dഉത്തർപ്രദേശ്Answer: B. ബീഹാർ Read Explanation: വനിത ജീവനക്കാർക്ക് ആർത്തവാവധി നൽകിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം - ബീഹാർ വനിതാ ദിനത്തിൽ വനിത ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച സംസ്ഥാനം - തെലുങ്കാന ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് എസി ഡബിൾ ഡക്കർ ബസ് ഉദ്ഘാടനം ചെയ്ത നഗരം - മുംബൈ മെട്രോ നഗരങ്ങളിലെ ജനജീവിതം വേഗത്തിലാക്കാൻ റെയിൽവേ പുറത്തിറക്കുന്ന വന്ദേ ഭാരത് തീവണ്ടികളുടെ ചെറുപതിപ്പ് - വന്ദേ മെട്രോ Read more in App