App Logo

No.1 PSC Learning App

1M+ Downloads
വന്ദേഭാരത് ഏക്സ്പ്രസിന്റെ മാതൃകയിൽ അവതരിപ്പിക്കുന്ന അതിവേഗ ചരക്ക് തീവണ്ടി ഏതാണ് ?

Aഫ്രോണ്ടിയർ മെയിൽ

Bഫാസ്റ്റ് ട്രാൻസിറ്റ് എക്സ്പ്രസ്സ്

Cഫ്രോണ്ടിയർ ഇ എം യു

Dഫ്രെയ്റ്റ് ഇ എം യു

Answer:

D. ഫ്രെയ്റ്റ് ഇ എം യു


Related Questions:

ഇന്ത്യൻ റെയിൽവേയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ച ഹിമാചൽ പ്രദേശിലെ റെയിൽപാത ഏത്?
ഇന്ത്യയിലെ ആദ്യ മോണോ റെയിൽ എവിടെ ?
ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയിൽവേ തുരങ്കപാത നിലവിൽ വന്നത് എവിടെ ?
ഇന്ത്യൻ റെയിൽവേയുടെ പുതിയ സ്ലീപ്പർ കോച്ച് ട്രെയിൻ ആയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൻ്റെ നിർമ്മാതാക്കൾ ?