App Logo

No.1 PSC Learning App

1M+ Downloads
വാട്ട്സ്ആപ്പിന് പകരം സർക്കാർ ജീവനക്കാർക്കിടയിൽ ആശയ വിനിമയത്തിന് കേന്ദ്ര സർക്കാർ തയ്യാറാക്കിയ പുതിയ മൊബൈൽ ആപ്ലിക്കേഷൻ ഏത്?

Aജെംസ്

Bജിംസ്

Cജോർ

Dബിൻ

Answer:

B. ജിംസ്


Related Questions:

In April 2022 the Lok Sabha passed the Constitution (Scheduled Castes and Scheduled Tribes) Orders (Second Amendment) Bill, 2022 which seeks to amend the Constitution to include Goods and associated tribes in the Scheduled Tribes category in certain districts of _______?
ഇന്ത്യയിലെ എല്ലാ യാത്രകൾക്കും,ടോൾ ചാർജ് അടക്കാനും മറ്റ് ആവശ്യത്തിനുമായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഏകീകൃത സംവിധാനം?
2024 ൽ പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ ഡയറക്ടർ ജനറലായി നിയമിതയായത് ?
2024 ലെ മികച്ച ഉൾനാടൻ മത്സ്യബന്ധന സംസ്ഥാനമായി കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തത് ഏത് സംസ്ഥാനത്തെയാണ് ?
രംഗസ്വാമി കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടതാണ്?