App Logo

No.1 PSC Learning App

1M+ Downloads
വാണിജ്യ അടിസ്ഥാനത്തിൽ ആദ്യത്തെ ബഹിരാകാശ വിനോദയാത്രയ്ക്ക് തുടക്കം കുറിച്ച കമ്പനി ?

ABlue Origin

BVirgin Galactic

CBoeing

DSpace Perspective

Answer:

B. Virgin Galactic

Read Explanation:

• 90 മിനിറ്റ് ദൈർഘ്യം ഉണ്ടായിരുന്ന യാത്രയ്ക്ക് "ഗലക്ടിക് - 1" എന്ന പേരാണ് നൽകിയത്.


Related Questions:

നാസയുടെ MUSE, HelioSwarm എന്നീ പദ്ധതികൾ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ചന്ദ്രനിൽ നിന്ന് ചൊവ്വയിലേക്ക് മനുഷ്യരെയെത്തിക്കുന്നതിനായുള്ള അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ദൗത്യത്തിന് നേതൃത്വം നൽകുന്ന ഇന്ത്യൻ വംശജൻ ആരാണ് ?
2020 ൽ ചന്ദ്രനിൽ നിന്ന് ഭൂമിയിൽ എത്തിച്ച മണ്ണിലും പാറക്കഷ്ണങ്ങളിലും ജലതന്മാത്ര അടങ്ങിയ ധാതു കണ്ടെത്തിയ രാജ്യം ?
മനുഷ്യൻ വിജയകരമായി വിക്ഷേപിച്ച ആദ്യത്തെ കൃത്യമ ഉപ്രഗഹാം ഏത് ?
ലോകത്തിലെ ആദ്യ കാലാവസ്ഥ ഉപഗ്രഹം ?