App Logo

No.1 PSC Learning App

1M+ Downloads
വാസ്കോഡ ഗാമ കാപ്പാട് കപ്പലിറങ്ങിയത് എന്നായിരുന്നു ?

A1498 മാർച്ച് 15

B1498 മെയ് 15

C1498 മാർച്ച് 20

D1498 മെയ് 20

Answer:

D. 1498 മെയ് 20


Related Questions:

കാരക്കൽ, മാഹി, പോണ്ടിച്ചേരി എന്നീ പ്രദേശങ്ങൾ ഏത് വിദേശശക്തിയുടെ നിയന്ത്രണത്തിലായിരുന്നു ?
'ലന്തക്കാർ' എന്നറിയപ്പെട്ട യൂറോപ്യൻമാർ :
ഫ്രഞ്ച് അധിനിവേശം ഇന്ത്യയിൽ അവസാനിക്കാൻ കാരണമായ യുദ്ധം ?

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

  1. 1758 മുതൽ 1763 വരെ മൂന്നാം കർണാട്ടിക് യുദ്ധം നീണ്ടുനിന്നു
  2. മൂന്നാം കർണാട്ടിക് യുദ്ധത്തിന് കാരണം യൂറോപ്പിലെ സപ്തവത്സര യുദ്ധം (1756 ) ആയിരുന്നു
    ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിച്ച വ്യക്തി ആരാണ് ?