വിജയ, ദേന എന്ന ബാങ്കുകൾ ഏത് ബാങ്കിലേക്കാണ് ലയിച്ചത് ?Aപഞ്ചാബ് നാഷണൽ ബാങ്ക്Bബാങ്ക് ഓഫ് ബറോഡCഇന്ത്യൻ ഓവർസീസ് ബാങ്ക്Dഎസ്.ബി.ഐAnswer: B. ബാങ്ക് ഓഫ് ബറോഡ Read Explanation: വിജയ ബാങ്ക് ,ദേനാ ബാങ്ക് എന്നിവ ലയിപ്പിച്ച ബാങ്ക് - ബാങ്ക് ഓഫ് ബറോഡ ബാങ്ക് ബറോഡയിൽ ലയിപ്പിച്ച വർഷം - 2019 ഏപ്രിൽ 1 ലയനം പ്രഖ്യാപിച്ച ധന മന്ത്രി - നിർമ്മല സീതാരാമൻ ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്സ് ,യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ലയിപ്പിച്ച ബാങ്ക് - പഞ്ചാബ് നാഷണൽ ബാങ്ക് സിൻഡികേറ്റ് ബാങ്ക് ലയിപ്പിച്ച ബാങ്ക് - കാനറാ ബാങ്ക് അലഹബാദ് ബാങ്ക് ലയിപ്പിച്ച ബാങ്ക് - ഇന്ത്യൻ ബാങ്ക് ആന്ധ്ര ബാങ്ക് ,കോപ്പറേഷൻ ബാങ്ക് എന്നിവ ലയിപ്പിച്ച ബാങ്ക് - യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ Read more in App