App Logo

No.1 PSC Learning App

1M+ Downloads
വിജയ് ഘട്ടിൽ അന്ത്യവിശ്രമം കൊള്ളുന്ന മഹാൻ ആര്?

Aജവഹർലാൽ നെഹ്റു

Bഇന്ദിരാഗാന്ധി

Cരാജീവ്ഗാന്ധി

Dലാൽ ബഹദൂർ ശാസ്ത്രി

Answer:

D. ലാൽ ബഹദൂർ ശാസ്ത്രി

Read Explanation:

ജവഹർലാൽ നെഹ്റു- ശാന്തിവനം ഇന്ദിരാഗാന്ധി- ശക്തിസ്ഥൽ രാജീവ് ഗാന്ധി -വീർഭൂമി


Related Questions:

രാജ്ഘട്ടിൽ അന്ത്യവിശ്രമം കൊള്ളുന്ന മഹാൻ ആര്?
ഗുൽസരിലാൽ നന്ദയുടെ സമാധിസ്ഥലം :
സാഞ്ചി സ്തൂപം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
താജ്മഹലിന് ഏറ്റവും കൂടുതൽ ഭീഷണി ഉയർത്തുന്ന വാതകം ?
ഇന്ത്യൻ പുരാവസ്തു ശാസ്ത്രത്തിന്റെ പിതാവ് ?