App Logo

No.1 PSC Learning App

1M+ Downloads
'വിണ്ടലം' ശരിയായ രീതിയിൽ പദം ചേർത്ത് എഴുതിയിരിക്കുന്നത് ഏതാണ്?

Aവിൺ +തലം

Bവിണ്ണ് + തലം

Cവിണ്ട് + തലം

Dവിൺ + ടലം

Answer:

A. വിൺ +തലം

Read Explanation:

  • പൊൻ + അണി = പൊന്നണി
  • കൽ + ഇല്ല = കല്ലില്ല
  • ഇ + കാലം = ഇക്കാലം
  • താമര + കുടം = താമരക്കുടം

Related Questions:

ചേർത്തെഴുതുക : സു+അല്പം=?
അ + കാലം - ചേർത്തെഴുതുക ?
സ്വരസന്ധിയ്ക്ക് ഉദാഹരണമേത് ?
ചേർത്തെഴുതുക : കടൽ + പുറം
വിദ്യുത്+ ശക്തി