'വിത്തും കൈക്കോട്ടും' എന്ന കൃതി ആരുടെ സൃഷ്ടിയാണ് ?Aകാരൂർ നീലകണ്ഠ പിള്ളBകുറ്റിപ്പുഴ കൃഷ്ണപിള്ളCവൈലോപ്പിള്ളി ശ്രീധരമേനോൻDഎ പി ഉദയഭാനുAnswer: C. വൈലോപ്പിള്ളി ശ്രീധരമേനോൻ Read Explanation: വൈലോപ്പിള്ളി ശ്രീധരമേനോൻ മലയാളകവിതയിലെ 'ശ്രീ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന കവി. 'മാമ്പഴം' എന്ന കവിതയിലൂടെ ജനകീയനായ കവി വൈലോപ്പിള്ളിയുടെ ആദ്യ കവിതാസമാഹാരം - കന്നിക്കൊയ്ത്ത് (1947) വൈലോപ്പിള്ളിയുടെ ആത്മകഥ : 'കാവ്യലോക സ്മരണകൾ' 'എല്ലുറപ്പുള്ള കവിത' എന്ന് വൈലോപ്പിള്ളിയുടെ കവിതകളെ വിശേഷിപ്പിച്ചത് - പി.എ വാര്യർ 'കാച്ചിക്കുറുക്കിയ കവിതകളുടെ കവി' എന്ന് വൈലോപ്പിള്ളിയെ വിശേഷിപ്പിച്ചത് - എം.എൻ വിജയൻ പ്രധാന കൃതികൾ കന്നിക്കൊയ്ത്ത് മകരക്കൊയ്ത്ത് ശ്രീരേഖ കുടിയൊഴിക്കൽ മാമ്പഴം കുന്നിമണികൾ കടൽക്കാക്കകൾ കയ്പവല്ലരി വിത്തും കൈക്കോട്ടും വിട കാക്ക ഓണപ്പാട്ടുകാർ ഓണമുറ്റത്ത് കണ്ണീർപ്പാടം വിഷുക്കണി അഭിവാദനം യുഗപരിവർത്തനം സഹ്യന്റെ മകൻ കടലിലെ കവിതകൾ ജലസേചനം Read more in App