App Logo

No.1 PSC Learning App

1M+ Downloads
വിഭജനത്തിൽ കറാച്ചി തുറമുഖം നഷ്ടമായപ്പോൾ അതിൻ്റെ പരിഹാരാർത്ഥം ഇന്ത്യയിൽ നിർമ്മിച്ച തുറമുഖം ഏതാണ് ?

Aമർമ്മഗോവ തുറമുഖം

Bപാരദ്വീപ് തുറമുഖം

Cകാണ്ട്ല തുറമുഖം

Dകൊച്ചി തുറമുഖം

Answer:

C. കാണ്ട്ല തുറമുഖം


Related Questions:

ഇന്ത്യയിലെ വേലിയേറ്റ തുറമുഖം?
2024 ൽ അദാനി ഗ്രൂപ്പ് ഏറ്റെടുത്ത കിഴക്കൻ തീര തുറമുഖം ഏത് ?
The port in India that is closest to international shipping lanes ?
പിപാവാവ് തുറമുഖം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?
ഇന്ത്യയിലെ ഏക മദർഷിപ്പ് തുറമുഖം ഏത് ?