വില്ലുവണ്ടി സമരം നടത്തിയത് ആര്?Aഅയ്യങ്കാളിBവി ടി ഭട്ടത്തിരിപ്പാട്Cമന്നത്ത് പത്മനാഭൻDഡോക്ടർ വേലുക്കുട്ടി അരയൻAnswer: A. അയ്യങ്കാളി Read Explanation: സഞ്ചാര സ്വാതന്ത്ര്യത്തിനായി വില്ലുവണ്ടി സമരം നടത്തിയത് അയ്യങ്കാളി ആണ്Read more in App