'വിവേകാനന്ദപ്പാറ' നിലകൊള്ളുന്നത് എവിടെ ?Aറായ്പൂർBഅഹമ്മദാബാദ്Cകന്യാകുമാരിDഡാർജിലിംഗ്Answer: C. കന്യാകുമാരി Read Explanation: ഇന്ത്യയുടെ തെക്കേ അറ്റത്ത് കന്യാകുമാരിയിലെ കടലിലാണ് 'വിവേകാനന്ദപ്പാറ' സ്ഥിതി ചെയ്യുന്നത്. 1892ൽ വിവേകാനന്ദസ്വാമികൾ കന്യാകുമാരിയിൽ എത്തുകയും കടൽ നീന്തിക്കടന്ന് ഈ പാറയിൽ ധ്യാനനിരതനാവുകയും ചെയ്തു. ഇതിൻറെ സ്മരണാർത്ഥം 1970 സെപ്റ്റംബർ 2 ന് അന്നത്തെ ഇന്ത്യൻ പ്രസിഡന്റായിരുന്ന ശ്രീ വി.വി. ഗിരി ഈ സ്മാരകം രാഷ്ട്രത്തിന് സമർപ്പിച്ചു. Read more in App