വിസരിത പ്രതിപതനത്തിന്റെ ഉദാഹരണമായ പ്രതലങ്ങൾ ഏത് തരത്തിലുള്ളതാണ്?Aസുതാര്യ പ്രതലങ്ങൾBപരുപരുത്ത പ്രതലങ്ങൾCക്രമപ്രതിപതന പ്രതലങ്ങൾDഇവയൊന്നുമല്ലAnswer: B. പരുപരുത്ത പ്രതലങ്ങൾ Read Explanation: വിസരിത പ്രതിപതനം (Diffused Reflection) പരുപരുത്ത പ്രതലങ്ങളിൽ ഉണ്ടാവുന്നു. ഇവ പ്രകാശത്തെ അനിയന്ത്രിതമായി പല ദിശകളിലേക്കും തിരിച്ചു വിടുന്നു.Read more in App