വെള്ളം ഉപയോഗിച്ച് തീ കെടുത്തുന്നത് ഏതുതരം അഗ്നിശമന മാർഗ്ഗത്തിന് ഉദാഹരണമാണ് ?Aസ്റ്റാർവേഷൻBകൂളിംഗ്Cബ്ലാങ്കറ്റിംഗ്Dസ്മോതറിങ്Answer: B. കൂളിംഗ് Read Explanation: • കത്തുന്ന വസ്തുവിലെ താപത്തെ ലഘൂകരിച്ച് അതിൻറെ ഊഷ്മാവിനെ ജ്വലന ഊഷ്മാവിന് താഴെ എത്തിക്കുന്ന രീതിയാണ് കൂളിംഗ്Read more in App