App Logo

No.1 PSC Learning App

1M+ Downloads

വെള്ളാരിമല വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?

Aകോഴിക്കോട്

Bവയനാട്

Cകണ്ണൂർ

Dകാസർഗോഡ്

Answer:

A. കോഴിക്കോട്

Read Explanation:

കേരളത്തിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ:

  • അതിരപ്പള്ളി - ത്യശൂർ
  • വാഴച്ചാൽ - ത്യശൂർ
  • പെരിങ്ങൽക്കൂത്ത് - ത്യശൂർ
  • തൊമ്മൻകൂത്ത് - ഇടുക്കി
  • തൂവാനം - ഇടുക്കി
  • ചീയപ്പാറ - ഇടുക്കി
  • കീഴാർകൂത്ത് - ഇടുക്കി
  • അട്ടുകാട് - ഇടുക്കി
  • ലക്കം - ഇടുക്കി
  • മദാമ്മക്കുളം - ഇടുക്കി
  • പാലരുവി - കൊല്ലം
  • കുംഭാവുരുട്ടി - കൊല്ലം
  • മങ്കയം - തിരുവനന്തപുരം
  • കൽക്കയം - തിരുവനന്തപുരം
  • കൊമ്പൈകാണി - തിരുവനന്തപുരം
  • മർമല - കോട്ടയം
  • അരുവിക്കുഴി - കോട്ടയം
  • സൂചിപ്പാറ - വയനാട്
  • മീൻമുട്ടി - വയനാട്
  • ചെതലയം - വയനാട്
  • കാന്തൻപാറ - വയനാട്
  • പെരുന്തേനരുവി - പത്തനംതിട്ട
  • അരുവിക്കുഴി - പത്തനംതിട്ട
  • തുഷാരഗിരി - കോഴിക്കോട്
  • അരിപ്പാറ - കോഴിക്കോട്
  • വെള്ളാരിമല വെള്ളച്ചാട്ടം -കോഴിക്കോട്
  • ആഢ്യൻപാറ - മലപ്പുറം
  • ധോണി - പാലക്കാട്
  • മീൻവല്ലം - പാലക്കാട്
  • മുളംകുഴി - എറണാകുളം
  • അളകാപുരി - കണ്ണൂർ

 

 


Related Questions:

undefined

The Palaruvi Waterfalls is in the district of;

ഇടുക്കി ജില്ലയിൽ നേര്യമംഗലത്തിനും അടിമാലിക്കും ഇടയിലായി കാണപ്പെടുന്ന വെള്ളച്ചാട്ടം ഏതാണ് ?

അരിപാറ വെള്ളച്ചാട്ടം ഏത് ജില്ലയിൽ ആണ് സ്ഥിതിചെയ്യുന്നത് ?

താഴെ തന്നിരിക്കുന്നതിൽ കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം ഏതാണ് ?