വേമ്പനാട്ട് കായൽ റംസാർ പട്ടികയിൽ ഇടം പിടിച്ച വർഷം ?A2000B2010C2005D2002Answer: D. 2002Read Explanation:ശാസ്‌താം കോട്ട കായൽ, വേമ്പനാട്ട് കായൽ, അഷ്ടമുടി കായൽ - ഇവ മൂന്നും പട്ടികയിൽ ഇടം പിടിച്ചത് 2002 ലാണ്.Open explanation in App