Question:

വൈ എസ് രാജശേഖര റെഡ്‌ഡിയുടെ പേര് നൽകിയ ആന്ധ്രപ്രദേശിലെ ജില്ലയേത് ?

Aനെല്ലൂർ

Bകാക്കിനട

Cവിശാഖപട്ടണം

Dകടപ്പ

Answer:

D. കടപ്പ

Explanation:

💠 വൈ എസ് രാജശേഖര റെഡ്‌ഡിയുടെ പേര് നൽകിയ ആന്ധ്രപ്രദേശിലെ ജില്ല - കടപ്പ 💠പോറ്റി ശ്രീരാമലുവിന്‍റെ പേര് നൽകിയ ആന്ധ്രപ്രദേശിലെ ജില്ല - നെല്ലൂർ


Related Questions:

വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ ടെലിഫോണിലൂടെ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?

കർണാടകയിൽ പുതിയതായി രൂപീകരിച്ച 31-മത് ജില്ല ?

2023 ഏപ്രിലിൽ ബംഗ്ലാദേശ് ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങളിൽ വൈദ്യുതി എത്തിക്കുന്നതിനായി അദാനി പവർ ലിമിറ്റഡിന്റെ നേതൃത്വത്തിൽ താപവൈദ്യുത നിലയം ആരംഭിച്ചത് ഏത് സംസ്ഥാനത്തിലാണ് ?

കാട്ടാനകൾ ജനവാസ മേഖലയുടെ അടുത്തെത്തുമ്പോൾ പ്രദേശവാസികളുടെ ഫോണിലേക്ക് അറിയിപ്പ് നൽകുന്ന "എലിഫെൻറ് ട്രാക്കിങ് ആൻഡ് അലർട്ട് ആപ്പ്" സംവിധാനം നിലവിൽ ഉള്ള സംസ്ഥാനം ഏത് ?

ഇന്ത്യയിൽ നൂറ് ശതമാനം വൈദ്യുതീകരണം കൈവരിച്ച ആദ്യത്തെ സംസ്ഥാനം ഏതാണ് ?