വൈകാരിക ബുദ്ധിയെ കുറിച്ച് ആഴത്തിലും ആധികാരികമായും പഠനം നടത്തിയ മന:ശാസ്ത്രജ്ഞൻ ആര് ?Aറിച്ചാർഡ് ലെവിൻടൺBഎച്ച്. ജെ. ലൈസെക്ക്Cആൽഫ്രഡ് ബിനെDഡാനിയേൽ ഗോൾമാൻAnswer: D. ഡാനിയേൽ ഗോൾമാൻ Read Explanation: അമേരിക്കൻ മനശാസ്ത്രജ്ഞനായ ഗോൾമാൻ 'ഇമോഷണൽ ഇൻറലിജൻസ്' എന്ന പുസ്തകത്തിലൂടെയാണ് വൈകാരിക ബുദ്ധി എന്ന ആശയത്തെ വിശദീകരിച്ചത്.Read more in App