App Logo

No.1 PSC Learning App

1M+ Downloads

വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ആസ്ഥാനം?

Aപാറ്റ്ന

Bഡെറാഡൂൺ

Cസൂററ്റ്

Dപുനെ

Answer:

B. ഡെറാഡൂൺ

Read Explanation:

വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (WII )

  • വനസംബന്ധമായ വിഷയങ്ങളിൽ പഠനങ്ങളും ഗവേഷണങ്ങളും നടത്തുന്ന ഒരു കേന്ദ്രസർക്കാർ സ്ഥാപനം.
  • 1982-ലാണ് ഇത് സ്ഥാപിതമായത്.
  • വനം പരിസ്ഥിതി മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണാധികാരമുള്ള സ്ഥാപനമാണിത്.
  • ഉത്തരാഖണ്ഡിലെ ഡെറാഡൂണാണ് ആസ്ഥാനം.
  • നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി, സംസ്ഥാന വനം വകുപ്പുകൾ എന്നിവക്കൊപ്പം ചേർന്ന് ദേശീയ കടുവ സെൻസസ് അഥവാ ഓൾ ഇന്ത്യ ടൈഗർ എസ്റ്റിമേഷൻ നടത്തുന്നത് WII ആണ് .

Related Questions:

undefined

ദേശീയ വനനയം നിലവിൽ വന്ന വർഷം ഏത് ?

സുന്ദര വനങ്ങൾ കാണപ്പെടുന്ന സസ്യമേഖല :

പാർലമെന്റ് വന സംരക്ഷണ നിയമം പാസ്സാക്കിയത് ?

വന്യ ജീവി സംരക്ഷണ നിയമം നിലവിൽ വന്നത് ഏതു വർഷം ?