Question:

വൾക്കനൈസേഷൻ പ്രവർത്തനത്തിൽ റബ്ബറിനോടൊപ്പം ചേർക്കുന്ന പദാർത്ഥം ഏത്?

Aഫോസ്ഫറസ്

Bസൾഫർ

Cപൊട്ടാസ്യം

Dകാൽസ്യം

Answer:

B. സൾഫർ

Explanation:

വൾക്കനൈസേഷൻ

  • റബ്ബറിന്റെ കട്ടി കൂട്ടുന്നതിനായി സൾഫർ ചേർക്കുന്ന പ്രക്രിയ - വൾക്കനൈസേഷൻ
  • വൾക്കനൈസേഷൻ കണ്ടെത്തിയത് - ചാൾസ് ഗുഡ് ഇയർ
  • വൾക്കനൈസേഷൻ കണ്ടെത്തിയതിനുള്ള പേറ്റൻസി ലഭിച്ചത് - തോമസ് ഹാൻ കോക്ക്

Related Questions:

ഇലക്ട്രോൺ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്:

Lactometer is used to measure

അലുമിനിയത്തിന്റെ അയിര് :

ബയോഗ്യാസിലെ പ്രധാന ഘടകം

മനുഷ്യ രക്തത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര ഏത് ?