Question:

ശബ്ദം വിവിധ വസ്തുക്കളിൽ തട്ടി ആവർത്തിച്ചുണ്ടാകുന്ന പ്രതിഫലനമാണ് ?

Aഅനുരണനം

Bഅപവർത്തനം

Cപ്രതിഫലനം

Dപ്രകീർണനം

Answer:

A. അനുരണനം

Explanation:

  • ശബ്ദം - ശ്രവണബോധം ഉളവാക്കുന്ന ഊർജരൂപം 

  • വസ്തുക്കളുടെ കമ്പനം മൂലമാണ് ശബ്ദം ഉണ്ടാകുന്നത് 

  • ശബ്ദത്തെക്കുറിച്ചുള്ള പഠനം - അക്വസ്റ്റിക്സ് 

  • ശബ്ദത്തിന്റെ തീവ്രത അളക്കുന്ന യൂണിറ്റ് - ഡെസിബെൽ 

  • ശബ്ദം അനുഭവപ്പെടണമെങ്കിൽ ആവശ്യമായ ഘടകങ്ങൾ - ശബ്ദസ്രോതസ്സ് , സ്വാഭാവിക ആവൃത്തി , സ്ഥായി ,ഉച്ചത 

  • ശബ്ദം വ്യത്യസ്ത വസ്തുക്കളിൽ തട്ടി തുടർച്ചയായി പ്രതിപതിക്കുന്നതിനെ പറയുന്നത് - അനുരണനം 


Related Questions:

Which of these sound waves are produced by bats and dolphins?

സ്വതന്ത്രമായി ഭൂമിയിലേക്ക് വീണുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥിതികോർജം താഴേക്ക്- വരുന്നതിനനുസരിച്ച് ;

Which of the following has highest penetrating power?

Which instrument is used to measure altitudes in aircraft?

വായുവിൽ ശബ്ദത്തിന്റെ വേഗത എത്ര?