App Logo

No.1 PSC Learning App

1M+ Downloads
ശബ്ദത്തിന്റെ ആവർത്തന പ്രതിപതനത്തിന്റെ ഫലമായി തുടർച്ചയായി ഉണ്ടാകുന്ന മുഴക്കം ?

Aപ്രതിധ്വനി

Bഅനുരണനം

Cസ്ഥായി

Dഉച്ചത

Answer:

B. അനുരണനം

Read Explanation:

  • ആവർത്തന പ്രതിപതനം - ശബ്ദം വ്യത്യസ്ത വസ്തുക്കളിൽ തട്ടി തുടർച്ചയായി പ്രതിപതിക്കുന്ന പ്രതിഭാസം 
  • അനുരണനം - ആവർത്തനപ്രതിപതനത്തിന്റെ ഫലമായി തുടർച്ചയായി ഉണ്ടാകുന്ന മുഴക്കം 
  • പ്രതിധ്വനി - വളരെ വ്യക്തമായി കേൾക്കുന്ന പ്രതിഫലിച്ച ശബ്ദം 
  • പ്രതിധ്വനി കേൾക്കേണ്ട കുറഞ്ഞ അകലം - 17.2 മീറ്റർ 
  • സ്ഥായി - കേൾക്കുന്ന ശബ്ദത്തിന്റെ കൂർമത . ഇത് ആവൃത്തിയെ ആശ്രയിച്ചിരിക്കുന്നു 
  • ഉച്ചത - ശബ്ദം ഒരാളിൽ ഉണ്ടാക്കുന്ന കേൾവി അനുഭവത്തിന്റെ അളവ് 

Related Questions:

ഒരു അത്ലറ്റ് ഒരു ജാവലിൻ പരമാവധി തിരശ്ചീന പരിധി കിട്ടും വിധം എറിയുന്നു. അപ്പോൾ അതിന്റെ
50 kg മാസുള്ള ഒരു കല്ലും, 4.5 kg മാസുള്ള ഒരു കല്ലും 25 m പൊക്കമുള്ള ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്നും ഒരുമിച്ച് താഴേയ്ക്ക് ഇടുന്നു. ഏതു കല്ലായിരിക്കും ആദ്യം താഴെ എത്തുക. (വായുവിന്റെ പ്രതിരോധം അവഗണിക്കുക) :
താഴെ പറയുന്നവയിൽ ഏത് പ്രതിഭാസമാണ് ശബ്ദ തരംഗങ്ങളാൽ പ്രകടമാകാത്തത്?
What is the S.I unit of frequency?
ഇന്ത്യയുടെ സൌരമിഷനായ ആദിത്യ L1 ന് ഭൂമിയിൽ നിന്നുള്ള അകലം ഭൂമിയും സൂര്യനും തമ്മിലുള്ള അകലത്തിന്റെ എത്ര ശതമാനമാണ് ?