App Logo

No.1 PSC Learning App

1M+ Downloads
ശരിയായ പദമേത് ?

Aസർവതോമുഖം

Bസർവതോന്മുഖം

Cസർവതോർമുഖം

Dസർവതുന്മുഘം

Answer:

A. സർവതോമുഖം

Read Explanation:

പദശുദ്ധിക്ക് ഉദാഹരണം - പരിണതഫലം , അസ്‌തിവാരം, ഉദ്ഗ്രഥനം ,പ്രവൃത്തി 'ആണത്തം 'നീഡം .


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ 'അനാശ്ചാദനം'ത്തിൻ്റെ ശരിയായ ഉച്ചാരണം ?

തെറ്റില്ലാത്ത പദങ്ങൾ ഏതെല്ലാം ?

  1. അനിശ്ചിതം     
  2. അനുച്ഛേദം   
  3. അതൃത്തി 
  4. അത്യാവശം 
താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയായ പദം ഏത് ?
താഴെ പറയുന്നവയിൽ ശരിയായ രൂപം :
തെറ്റായ പദം ഏത്?