ശരീര താപനില അളക്കാനുള്ള ഉപകരണം?Aക്ലിനിക്കൽ തെർമോമീറ്റർBമെർക്കുറി തെർമോമീറ്റർCലബോറട്ടറി തെർമോമീറ്റർDഫാരൻഹീറ്റ് സ്കെയിൽAnswer: A. ക്ലിനിക്കൽ തെർമോമീറ്റർ Read Explanation: ക്ലിനിക്കൽ, ലബോറട്ടറി തെർമോമീറ്റർക്ലിനിക്കൽ തെർമോമീറ്റർ - ശരീര ഊഷ്മാവ് ആളക്കാൻ വേണ്ടിയാണ് ക്ലിനിക്കൽ തെർമോമീറ്റർ ഉപയോഗിക്കുന്നത്.(35 - 42 ഡിഗ്രി വരെ ആളാകാൻ സാധിക്കുന്നു)ലബോറട്ടറി തെർമോമീറ്റർ - പരീക്ഷണങ്ങൾക്കു വേണ്ടി ഉപയോഗിക്കുന്നതാൻ ലബോറട്ടറി തെർമോമീറ്റർ(ഏകദേശം 200 ഡിഗ്രി വരെ ആളാകാൻ സാധിക്കുന്നു)സങ്കോചിക്കാനും വികസിക്കാനുമുള്ള ദ്രാവകങ്ങളുടെ കഴിവ് പ്രയോജനപ്പെടുത്തിയാണ് ലബോറട്ടറി തെർമോമീറ്ററും ക്ലിനിക്കൽ തെർമോമീറ്ററും പ്രവർത്തിക്കുന്നത്. Read more in App