App Logo

No.1 PSC Learning App

1M+ Downloads
ശിപായി ലഹള എന്നറിയപ്പെടുന്ന 1857-ലെ കലാപത്തെ "ലക്നൗവിൽ' നയിച്ചത് ആരാണ് ?

Aബീഗം ഹസ്റത്ത് മഹൽ

Bറാണി ലക്ഷ്മി ഭായി

Cനാനാ സാഹിബ്

Dതാന്തിയാ തോപ്പി

Answer:

A. ബീഗം ഹസ്റത്ത് മഹൽ


Related Questions:

1857 ലെ വിപ്ലവം നടന്ന രാജസ്ഥാനിലെ പ്രധാന പ്രദേശം ?
ആരെ വധിക്കാൻ നടത്തിയ ശ്രമത്തെ തുടർന്നാണ് മംഗൾ പാണ്ഡേയെ തൂക്കിലേറ്റിയത്?
1857 -ലെ മഹത്തായ വിപ്ലവത്തിന് നേതൃത്വം നൽകിയ മുഗൾ ചക്രവർത്തി ?
1857 ലെ വിപ്ലവത്തെ 'ദേശീയ ഉയർത്തെഴുന്നേൽപ്പ്' എന്ന് വിശേഷിപ്പിച്ചത് ആര് ?
1857 ലെ വിപ്ലവത്തിന് മഥുരയിൽ നേതൃത്വം കൊടുത്തത് ആര് ?