ഭൂമിയിലെ ജലത്തിന്റെ 97% വും സമുദ്രമാണ്
വെറും 3% മാത്രമാണ് ശുദ്ധജലം[ഉപ്പു കലരാത്ത ജലം ] ഉള്ളത്
ശുദ്ധജലത്തിന്റെ ഏകദേശം 69 %വും മഞ്ഞു പാളികളായിട്ടാണ് കാണപ്പെടുന്നത് ,ഇവ നമുക്ക് ഉപയോഗിക്കാൻ കഴിയില്ല
30% ഭൂഗർഭ ജലമാണ്
ആകെ ശുദ്ധജലത്തിന്റെ 0.03% മാത്രമാണ് നമ്മുടെ കായലുകളിലും നദികളിലും കുളങ്ങളിലും ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലുമായി ഉള്ളത്