ശ്രീനാരായണ ധർമപരിപാലനയോഗത്തിന്റെ ആദ്യ സെക്രട്ടറി ആര്?
Aശ്രീനാരായണ ഗുരു
Bമന്നത്ത് പത്മനാഭൻ
Cകുമാരനാശാൻ
Dതൈക്കാട്ട് അയ്യ
Answer:
C. കുമാരനാശാൻ
Read Explanation:
1903 മെയ് 15നാണ് എസ്എൻ.ഡി.പി യോഗം രജിസ്റ്റർ ചെയ്തത് .
ശ്രീനാരായണ ഗുരുവായിരുന്നു ആദ്യത്തെ അദ്ധ്യക്ഷൻ.സംഘടനയുടെ തുടക്കം മുതൽ 1919 വരെ കുമാരനാശാൻ ആയിരുന്നു സെക്രട്ടറി