App Logo

No.1 PSC Learning App

1M+ Downloads
ശ്രീബുദ്ധന് ജ്ഞാനോദയം ലഭിച്ച സ്ഥലം ഏതാണ് ?

Aബോധ്ഗയ

Bവൈശാലി

Cസോൺപൂർ

Dപാവപുരി

Answer:

A. ബോധ്ഗയ


Related Questions:

തേഭാഗ കർഷക തൊഴിലാളി സമരം നടന്നത് എവിടെയാണ് ?
സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ ആദ്യ സ്മാർട്ട് ക്യാമ്പസ് നിലവിൽ വരുന്ന നഗരം ഏത്?
ഇന്ത്യൻ സ്കൂൾ ഓഫ് മൈൻസ് സ്ഥിതി ചെയ്യുന്നതെവിടെ?
സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 ൽ നിന്നും 62 ആക്കി ഉയർത്തിയ സംസ്ഥാനം ഏതാണ് ?
നിലവിലെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയാര് ?