സംക്രമണ മൂലകങ്ങളുടെ ഓരോ ശ്രേണിയിലും, ഇടത്ത് നിന്ന് വലത്തേക്ക് പോകുംതോറും അയോണീകരണ എൻഥാൽപിയക് എന്ത് സംഭവിക്കുന്നു ?
Aകുറയുന്നു
Bകൂടുന്നു
Cമാറ്റമില്ല
Dഇവയൊന്നുമല്ല
Answer:
B. കൂടുന്നു
Read Explanation:
ഉള്ളിലുള്ള d ഓർബിറ്റലുകളിൽ പൂരണം നടക്കുന്നതോടൊപ്പം, ന്യൂക്ലിയാർ ചാർജും കൂടുന്നതു കൊണ്ട്, സംക്രമണ മൂലകങ്ങളുടെ ഓരോ ശ്രേണിയിലും, ഇടത്ത് നിന്ന് വലത്തേക്ക് പോകും തോറും, അയോണീകരണ എൻഥാൽപി കൂടുന്നു.