Samyuktha Rashtriya Samidhi was formed in?A1930B1931C1932D1938Answer: C. 1932 Read Explanation: നിവർത്തന സമരത്തിന്റെ ഭാഗമായി 1932 ഡിസംബർ 17-ന് തിരുവനന്തപുരത്തെ എൽ.എം.എസ്. ഹാളിൽ വെച്ച് ഈഴവ, ക്രിസ്ത്യൻ, മുസ്ലീം സമുദായങ്ങളുടെ പ്രതിനിധികൾ ചേർന്ന് സംയുക്ത രാഷ്ട്രീയ സമിതി (All Travancore Samyukta Rashtriya Samiti) രൂപീകരിച്ചു. Read more in App