സംസ്ഥാന ജൈവവൈവിധ്യ ബോർഡ് നൽകുന്ന 2021 - 22 ഹരിത വ്യക്തി പുരസ്കാരം നേടിയത് ആരാണ് ?Aഎ ബാലകൃഷ്ണൻBഎം ബി സന്തോഷ്Cവി ഹരിDകെ ജി രമേഷ്Answer: D. കെ ജി രമേഷ് Read Explanation: സംസ്ഥാന ജൈവവൈവിധ്യ ബോർഡ് നൽകുന്ന 2021 - 22 ഹരിത വ്യക്തി പുരസ്കാരം നേടിയ വ്യക്തി - കെ .ജി .രമേഷ് 2023 ഏപ്രിലിൽ ഇന്ത്യയിലെ ഏറ്റവും മികച്ച കടുവ സങ്കേതമായി തിരഞ്ഞെടുക്കപ്പെട്ടത് - പെരിയാർ കടുവ സങ്കേതം സംസ്ഥാനത്തെ ആദ്യത്തെ സംയോജിത ലൈഫ് സയൻസ് പാർക്ക് - തോന്നയ്ക്കൽ ചട്ടമ്പിസ്വാമിയുടെ പേരിൽ അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രം ആരംഭിക്കുന്ന സർവകലാശാല - കേരള സർവകലാശാല 2022 ലെ മാതൃഭൂമി പുരസ്കാരം നേടിയ വ്യക്തി - സേതു Read more in App