സംസ്ഥാന ദുരന്ത നിവാരണ കാര്യനിർവഹണ സമിതിയിലെ അംഗങ്ങളുടെ എണ്ണം?A6B5C8D10Answer: B. 5 Read Explanation: സംസ്ഥാന ദുരന്ത നിവാരണ കാര്യനിർവഹണ സമിതിയിലെ അംഗങ്ങൾ -5 ചെയർപേഴ്സൺ - സെക്രട്ടറി, മറ്റ് അംഗങ്ങൾ- സംസ്ഥാന ഗവൺമെന്റിന് അനുയോജ്യമെന്ന് തോന്നുന്ന സംസ്ഥാന സർക്കാരിന്റെ 4 സെക്രട്ടറിമാർ. Read more in App