App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്ത് ആരോഗ്യ സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്നതിനുള്ള കേരള സർക്കാർ വെബ് പോർട്ടൽ ?

Aഇ-ഹെല്പ്

Bമിത്ര പോർട്ടൽ

Cഇ ഹെൽത്ത്

Dസിറ്റിസൺ പോർട്ടൽ

Answer:

C. ഇ ഹെൽത്ത്

Read Explanation:

ആരോഗ്യ മേഖലയില്‍ ഇ ഗവേണന്‍സ് സേവനങ്ങള്‍ നല്‍കുന്നതിനായി ആരോഗ്യ വകുപ്പ് രൂപം നല്‍കിയ ഇ ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ (https://ehealth.kerala.gov.in) വഴി ആശുപത്രികളിലേക്ക് അപ്പോയ്‌മെന്റ് എടുക്കാം. ഇ ഹെല്‍ത്ത് നടപ്പിലാക്കിയിട്ടുള്ള ആശുപത്രികളിലേക്കാണ് മുന്‍കൂട്ടി അപ്പോയ്‌മെന്റ് എടുക്കാന്‍ സാധിക്കുക. 300ല്‍ പരം ആശുപത്രികളില്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറുടെ സേവനം ലഭിക്കും. ഒ.പി ടിക്കറ്റുകള്‍, ടോക്കണ്‍ സ്ലിപ്പുകള്‍ എന്നിവയുടെ ഓണ്‍ലൈന്‍ പ്രിന്റിംഗ് സാധ്യമാകും


Related Questions:

Rebuild kerala -യുടെ പുതിയ സിഇഒ ?
കേരള ഗവണ്മെന്റിന്റെ പുതിയ മദ്യനയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഫ്രൂട്ട് - വൈൻ പദ്ധതിയുടെ സംഭരണ - വിതരണ അവകാശം ആർക്കാണ് ?
തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്ക് കേന്ദ്രീകരിച്ച് വാക്സിൻ നിർമാണ കേന്ദ്രം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വാക്‌സിൻ നയം രൂപീകരിക്കാൻ നിയമിച്ച കമ്മിറ്റിയുടെ ചെയർമാൻ ആരാണ് ?
കേരളത്തിലെ ആദ്യ പി എം വാണി പബ്ലിക് ഡേറ്റ ഓഫീസ് ആരംഭിച്ചത് എവിടെയാണ് ?
കേരളത്തിലെ ഭീകരവിരുദ്ധസേനയുടെ ആദ്യത്തെ വനിതാ മേധാവി ?