സമയം 5:35 ആയിരിക്കുമ്പോൾ ഒരു ക്ലോക്കിൻ്റെ മിനിറ്റ് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോൺ എത്രയായിരിക്കുംA40 1/2°B46 1/2C42 1/2°D43°Answer: C. 42 1/2° Read Explanation: ഒരു ക്ലോക്കിൻ്റെ സൂചികൾക്കിടയിലുള്ള ആംഗിൾ= [11M - 60H ]/2 അതായത് M = മിനിറ്റ് = 35 (ഇവിടെ) H = മണിക്കൂർ = 5 (ഇവിടെ) . ആംഗിൾ= [ 11 X 35 - 60 X 5 ] / 2 = 385 - 300 ] / 2 =85/2 =42 1/2°Read more in App