സമിർ 200 മി. ഓടുവാനായി 24 സെക്കന്റെ എടുത്തു. സമിറിന്റെ സ്പീഡ് എത്ര ?A10 കി. മി/മണിക്കുർB20 കി. മി/മണിക്കൂർC25 കി. മി/മണിക്കൂർD30 കി. മി/മണിക്കൂർAnswer: D. 30 കി. മി/മണിക്കൂർ Read Explanation: വേഗത= ദൂരം/ സമയം 20024×185 \frac {200}{ 24} \times \frac {18}{5} 24200×518 = 30 കി. മി / മണിക്കൂർമീറ്റർ/S നേ കി. മി/മണിക്കൂർ മാറ്റാൻ 18/5 കൊണ്ട് ഗുണിച്ചാൽ മതി Read more in App