സമീർ സാധാരണ പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ നിന്നും 30000 രൂപ കടമെടുത്തു. പലിശനിരക്ക് 12 % ആണെങ്കിൽ 2 വർഷം കഴിയുമ്പോൾ ഒരു രൂപ ബാങ്കിൽ അടയ്ക്കണം ?A72000B372000C300000D37200Answer: D. 37200 Read Explanation: I = P N R P = 30000 N = 2 R = 12 % I = 30000X2X12100\frac{30000 X 2 X 12}{100}10030000X2X12 I = 7200 ബാങ്കിൽ അടക്കേണ്ട തുക = 30000 + 7200 = 37200 Read more in App