സമ്പത്തിനെ കുറിച്ചുള്ള പഠനമാണ് സാമ്പത്തിക ശാസ്ത്രം എന്ന് അഭിപ്രായപ്പെട്ട സാമ്പത്തിക ശാസ്ത്രജ്ഞൻ ആരാണ് ?Aമിൽട്ടൺ ഫ്രീഡ്‌മാൻBആദം സ്മിത്ത്Cആൽഫ്രഡ് മാർഷൽDമെഹബൂബ് - ഉൾ - ഹക്ക്Answer: B. ആദം സ്മിത്ത്