സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമെന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി മാലിന്യശേഖരണത്തിന് യൂസർഫീ നിർബന്ധമാക്കാൻ തീരുമാനിച്ച സംസ്ഥാനം ഏതാണ് ?
Aമഹാരാഷ്ട്ര
Bഒഡീഷ
Cകേരളം
Dതമിഴ്നാട്
Answer:
C. കേരളം
Read Explanation:
സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമെന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി മാലിന്യശേഖരണത്തിന് യൂസർഫീ നിർബന്ധമാക്കാൻ തീരുമാനിച്ച സംസ്ഥാനം - കേരളം
ന്യൂയോർക്ക്ടൈംസ് തയ്യാറാക്കിയ 2023 ൽ നിർബന്ധമായി കണ്ടിരിക്കേണ്ട 52 ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട ഏക ഇന്ത്യൻ സംസ്ഥാനം - കേരളം
രാജ്യത്ത് ആദ്യമായി ജി. എസ് . ടി വകുപ്പ് പുനഃസംഘടിപ്പിക്കുന്ന സംസ്ഥാനം - കേരളം
ഗുണ്ടകളെ അമർച്ച ചെയ്യുന്നതിനായി കേരള പോലീസ് നടപ്പിലാക്കിയ ഓപ്പറേഷൻ - ഓപ്പറേഷൻ ആഗ്