App Logo

No.1 PSC Learning App

1M+ Downloads
സസ്യങ്ങളിലെ ബാഷ്പീകരണം എന്നറിയപ്പെടുന്നത് എന്ത് ?

Aനിർജലീകരണം

Bസ്വേദനം

Cപ്രകാശസംശ്ലേഷണം

Dകിണ്വനം

Answer:

B. സ്വേദനം

Read Explanation:

സസ്യങ്ങളുടെ വേരുകൾ വലിച്ചെടുക്കുന്ന ജലത്തെ ഇലകൾ, തടി, പൂവ് എന്നിവയിലൂടെ ബാഷ്പമായി പുറത്തേക്ക് വിടുന്ന പ്രക്രിയയാണ് സസ്യസ്വേദനം.


Related Questions:

Which among the following statements is wrong?
The process that demarcates C3 and C4 plants is:
പ്രകാശ പ്രതിപ്രവർത്തനത്തിൽ എത്ര പ്രകാശ വിളവെടുപ്പ്(light-harvesting systems )സംവിധാനങ്ങളുണ്ട്?
പ്രകാശ പ്രതിപ്രവർത്തനത്തിനുശേഷം ക്ലോറോപ്ലാസ്റ്റിൽ നിന്ന് വ്യാപിക്കുന്നത് ഇവയിൽ ഏതാണ്?
സസ്യങ്ങളിലെ ബാഷ്പീകരണം അറിയപ്പെടുന്നത്?