സാധാരണ കടൽ കാറ്റ് ഉണ്ടാവുന്നത് എപ്പോൾ?
Aരാത്രയിൽ
Bപകൽ
Cരാവിലെ
Dവൈകുന്നേരങ്ങളിൽ
Answer:
B. പകൽ
Read Explanation:
കടൽക്കാറ്റ് (Sea Breeze)
കര വെള്ളത്തിനേക്കാൾ വേഗത്തിൽ തണുക്കുകയും ചൂടാവുകയും ചെയ്യും.
അതുകൊണ്ട് പകൽസമയങ്ങളിൽ കര കടലിനേക്കാൾ ചൂടായിരിക്കും.
കരക്ക് തൊട്ട് മുകളിലുള്ള വായു ചൂടാവുന്നു,ഇത് വികാസം സംഭവിച് മുകളിലേക്ക് ഉയരുന്നു.
കടലിന് മുകളിലുള്ള വായു കരക്ക് മുകളിൽ ഉള്ള വായുനെ സംബന്ധിച് തണുപ്പായിരിക്കും
കരക്ക് മുകളിലുള്ള വായു മുകളിലേക് ഉയരുന്നു, കടലിലുള്ള തണുത്ത വായു കരയിലേക്കു പോകുന്നു.
അങ്ങനെ കടൽക്കാറ്റ് രൂപപ്പെടുന്നു.