സാധാരണ പ്രകാശത്തെ പോളറൈസ് ചെയ്യുവാൻ ഉപയോഗിക്കുന്ന പോളറോയിഡ് ഷീറ്റിനെ_________________എന്ന് വിളിക്കുന്നു.Aഅപവർത്തനംBപോളറൈസർCപ്രതിഫലനംDഇവയൊന്നുമല്ലAnswer: B. പോളറൈസർ Read Explanation: സാധാരണ പ്രകാശത്തെ പോളറൈസ് ചെയ്യുവാൻ ഉപയോഗിക്കുന്ന പോളറോയിഡ് ഷീറ്റിനെ പോളറൈസർ എന്ന് വിളിക്കുന്നു. Read more in App