സാധാരണയായി വൈകുന്നേരങ്ങളിൽ രൂപപ്പെടുന്നതും തണുത്തതുമായ കാറ്റ് ഏതാണ്?Aകരക്കാറ്റ്Bകടൽക്കാറ്റ്Cതാഴ്‌വര കാറ്റ്Dകുന്നുകളിലെ കാറ്റ്Answer: A. കരക്കാറ്റ് Read Explanation: സാധാരണയായി വൈകുന്നേരങ്ങളിൽ രൂപപ്പെടുന്നതും തണുത്തതുമായ കാറ്റ് - കരക്കാറ്റ്കരക്കാറ്റ്(Land Breeze)കടലിനെക്കാൾ വേഗത്തിൽ കര തണുക്കുന്നു.അതിനാൽ കടലിന് മുകളിലുള്ള വായുവിന് താരതമ്യേന ചൂട് കൂടുതലാണ്.അതിനാൽ കടലിനു മുകളിലെ വായുവാകും കൂടുതൽ വികസിച്ചിരിക്കുക.അപ്പോൾ കരയുടെ മുകളിലുള്ള തണുത്തവായു കടലിലേക്ക് പ്രവഹിക്കുന്നു.ഇത് കരക്കാറ്റിന് കാരണമാകുന്നു. Read more in App