സാധുജനപരിപാലനസംഘം രൂപവത്കൃതമായ വർഷം?A1907B1942C1955D1920Answer: A. 1907 Read Explanation: 1907 ലാണ് സാധുജനപരിപാലനസംഘം രൂപവത്കൃതമായത് . എസ്എൻഡിപി യോഗത്തിന്റെ മാതൃകയിലാണ് പ്രസ്ഥാനം ആരംഭിച്ചത്.Read more in App