സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനമായ രാമകൃഷ്ണ മിഷൻ സ്ഥാപിച്ചത് ആര്?Aസ്വാമി വിവേകാനന്ദൻBസ്വാമി ദയാനന്ദസരസ്വതിCരാജാറാംമോഹൻറോയ്Dരവീന്ദ്രനാഥടാഗോർAnswer: A. സ്വാമി വിവേകാനന്ദൻ Read Explanation: 1897 ലാണ് രാമകൃഷ്ണമിഷൻ സ്ഥാപിച്ചത്. പശ്ചിമബംഗാളിലെ ബേലൂർ മഠം ആണ് ആസ്ഥാനംRead more in App